SPECIAL REPORTവാഹനം ബ്രേക്കിട്ട് നിര്‍ത്തി പുറത്തിറങ്ങിയ സ്ത്രീ ചുവപ്പു കാറിന് അരികിലേക്കെത്തി; തുടര്‍ന്ന് യുവാവിന് നേര്‍ക്ക് പച്ചക്ക് തെറിവിളി; പിന്നാലെ മുഖത്ത് ഇടിയും; ക്ഷമകെട്ട യുവാവ് സ്ത്രീയെ തൂക്കിയെടുത്തു നിലത്തടിച്ചു; റോഡിലെ തര്‍ക്കം തമ്മില്തല്ലായ കഥമറുനാടൻ മലയാളി ഡെസ്ക്14 Jan 2025 9:30 AM IST